ബാലരാമപുരം:ഇടിവിഴുന്നവിള ദേവീക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 8ന് ഭദ്രകാളിപ്പാട്ട്,​ 9.45ന് പൊങ്കാല,​ഉച്ചയ്ക്ക് 11.15ന് സമൂ ഹസദ്യ,​വൈകിട്ട് 6ന് ഉത്പന്നപിരിവ് ലേലം,​ 7ന് ദീപാരാധന,​പുഷ്പാഭിഷേകം,​രാത്രി 8.30ന് തൃക്കൊടിയിറക്ക്,9.30ന് ആറാട്ട്.