നെയ്യാറ്റിൻകര:ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിൽ 1978 ലെ കോമേഴ്സ് വിഭാഗം പ്രീഡിഗ്രിക്കും തുടർന്നു ഡിഗ്രിക്കും പഠിച്ചിരുന്നവരുടെ കൂട്ടായ്മ,നെയ്യാറ്റിൻകരയിലെ അതുല്യ കോളേ‌ജിൽ അഡ്വ.എ.മോഹൻദാസിന്റെ നേതൃത്വത്തിൽ നടന്നു.മുപ്പതോളം പൂർവ വിദ്യാർത്ഥികൾ പങ്കെടുത്തു.