വെഞ്ഞാറമൂട്: മേലാറ്റുമൂഴി ശ്രി മഹാവിഷ്ണു ശ്രി ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്ര മഹോത്സവം 7, 8, 9, 10 തിയതികളിൽ നടക്കും. ഉത്സവത്തോടനുബന്ധിച്ച് വിശേഷാൽ പൂജകൾ, ഭാഗവത പാരായണം, നാഗരൂട്ട്, ആനപ്പുറത്തെഴുന്നള്ളിപ്പ്, നൃത്തോത്സവം, കഥാപ്രസംഗം, നാടൻപാട്ടുകൾ, ഓട്ടൻതുള്ളൽ, ഗാന മേള, ഉത്രസദൃ, ആത്മീയപ്രഭാഷണം, കാർഷികവിപണനമേള, ഘോഷയാത്ര എന്നിവയോടുകൂടി നടക്കുമെന്ന് ഉപദേശകസമിതി അറിയിച്ചു