തിരുവനന്തപുരം:വനിതാദിനത്തോടനുബന്ധിച്ച് കുന്നുംപുറംറോഡിലെ ശാന്തിഗിരി ആയുർവേദ സിദ്ധക്ളിനിക്കിൽ നാളെ രാവിലെ 10ന് ഡോ.ജയശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി പ്രത്യേക രോഗപരിശോധനയും ചർച്ചാക്ളാസും നടത്തും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ; 0471 2572777, 8111914007, 9497336856.