jaya

കിളിമാനൂര്‍: പുതിയകാവ് പുത്തൻവീട്ടിൽ കെ.ജയചന്ദ്രൻ (റിട്ട: സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി,73)നിര്യാതനായി. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും, സി .പി.എം.ലോക്കൽ കമ്മിറ്റി മെമ്പറുമാണ് ഭാര്യ: ബേബി സുമം, മകൻ: ജിൻസ്, മരുമകൾ: അർച്ചന.