തഴവ: കുലശേഖരപുരം കുറുങ്ങപ്പള്ളി കുമ്പഴ വടക്കതിൽ പരേതനായ തുളസീധരന്റെ ഭാര്യ കാർത്ത്യായനി (88) നിര്യാതയായി. മക്കൾ: സുധർമ്മ, പ്രഭാവതി, രാധാകൃഷ്ണൻ. മരുമക്കൾ: പുഷ്പരാജൻ, വിജയൻ, സരള. സഞ്ചയനം 9ന് രാവിലെ 8ന്.