ആര്യനാട്:ആര്യനാട് കൊക്കോട്ടേല കുത്തുകുഴി ശിവതമ്പുരാൻ ക്ഷേത്രത്തിലെ കുഭതിരുവാതിര ഉത്സവം ഇന്ന് സമാപിക്കും.ഇന്ന് രാവിലെയും വൈകിട്ടും പ്രത്യേക ക്ഷേത്ര ചടങ്ങുകൾ.4.30ന് കുടുംബ സർവൈശ്വര്യ പൂജ.