vnd

വെള്ളനാട്:വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കുവേണ്ടി സംഘടിപ്പിച്ച ശലഭോത്സവം കായികമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എൽ.റീന അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം വെള്ളനാട് ജ്യോതിഷ് കുമാർ,ശിശുവികസന ഓഫീസർമ്മാരായലേഖ,സഫീലബീവി എന്നിവർ സംസാരിച്ചു.