പാച്ചല്ലൂർ:കമ്മാക്കുടി പുത്തൻ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ബീവി ഫാത്തിമ (85) പരവൻകുന്നു ഇന്ത്യ ഗാർഡനിൽ നിര്യാതയായി.മക്കൾ:ജാഫർ,നസീറുദീൻ,നൂർജഹാൻ,റംല ബീവി ,രാജില ബീവി ,റസിലത് ബീവി.മരുമക്കൾ:
പരേതനായ ശാഹുൽ ഹമീദ് ,ഷൗക്കത്ത് അലി ,മുഹമ്മദ് സാലി ,പി.എം സാലി ,ശഹീദ ,സലീന.