തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ ഏഴാം ശമ്പളക്കമ്മിഷൻ അനുസരിച്ച് എ.ഐ.സി.ടി.ഇ/ യു.ജി.സിയുടെ പരിധിയിൽ വരുന്ന പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.