തിരുമല : ഓടാൻകുഴി റസിഡന്റ്സ് അസ്സോസിയേഷൻ
എഫ് -126 "നാരായണീയ"ത്തിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ സി.ലളിതമ്മ (87)നിര്യാതയായി . സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന് . മക്കൾ :അംബികാദേവി ,പത്മകുമാരി ,കസ്തൂരിബായി ,വിജയകുമാർ, ഉണ്ണികൃഷ്ണൻ നായർ, പരേതനായ മനോമോഹനൻ , ഗോപകുമാർ. മരുമക്കൾ : ശ്രീകണ്ഠൻ നായർ, വേണുഗോപാൽ , രാധാകൃഷ്ണപിള്ള ,അനിത, വസന്ത, ഉണ്ണികൃഷ്ണൻ നായർ .