വർക്കല:ഇടവ പാറയിൽ കുമാരേശ്വരം ക്ഷേത്രത്തിലെ പുണർതം തിരുനാൾ മഹോത്സവം ആരംഭിച്ചു.ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം,7ന്പാരായണം,8ന് കുട്ടികളുടെ ഉരുൾ, തുലാഭാരം,പൊങ്കൽ, പ്രഭാതഭക്ഷണം,9ന് കലശം,അഭിഷേകം,12ന് തിരുനാൾ സദ്യ,വൈകിട്ട് 3ന് ഊരുടുറ്റ് എഴുന്നളളത്ത്, 5ന് ആൽത്തറമേളം,പാണ്ഡിമേളം,നിറപറ സമർപ്പണം,രാത്രി 7ന് വിദ്യാഭ്യാസഅവാർഡ്ദാനം,8ന് ഉരുൾ, 8.30ന് നൃത്തോല്ലാസ കലാപരിപാടി.