കോവളം : ആഴാകുളം വി.എസ്. നിവാസിൽ വിജയകുമാറിന്റെ ഭാര്യ ശകുന്തള (48) നിര്യാതയായി. മക്കൾ: ശാരിക വിജയൻ, ശരത് കുമാർ. സഞ്ചയനം: 8ന് രാവിലെ 8ന്.
രവികുമാർ
പള്ളിച്ചൽ : നേമം , മീനു (മണയറത്തല) എം.ആർ. രവികുമാർ (72) നിര്യാതനായി. ഭാര്യ: സുധ ആർ. മക്കൾ: രാമപ്രസാദ്, ശ്യാമപ്രസാദ്. മരുമക്കൾ: സീന ബി.എസ്, രേഷ്മ ബി.എസ്. സഞ്ചയനം: 10ന് രാവിലെ 8ന്.
ദുബായിൽ നിര്യാതനായി
വിനോദ് റോബർട്ട്
വെട്ടുകാട് : വലിയതുറ പരേതരായ വെർജിൻ ടീച്ചറുടെയും സിൽവസ്റ്റർ റോബർട്ടിന്റെയും മകൻ വിനോദ് റോബർട്ട് (47) ദുബായിൽ നിര്യാതനായി. ഭാര്യ: ദീപ. മകൻ: ആരോൺ. സംസ്കാരം പിന്നീട് വെട്ടുകാട് മാതൃ ദേവൂസ് ദേവാലയത്തിൽ.
കൊച്ചുകൃഷ്ണൻ നായർ
അതിയന്നൂർ : കൊടങ്ങാവിള മങ്ങാട്ട് വീട്ടിൽ കൊച്ചുകൃഷ്ണൻ നായർ (83, റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: ഹേമകുമാർ, ഹേമലത, ഹേമചന്ദ്രൻ. മരുമക്കൾ: ഗീതാകുമാരി, മധുകുമാർ, സൗമ്യ. സഞ്ചയനം: 10ന് രാവിലെ 9ന്.
സുമതി അമ്മാൾ
ചിറ്റാഴ : സോപാനത്തിൽ പരേതനായ കൃഷ്ണൻ ആശാരി (കെ.എസ്.ആർ.ടി.സി)യുടെ ഭാര്യ സുമതി അമ്മാൾ (79) നിര്യാതയായി. മക്കൾ: പ്രതാപകുമാർ കെ.എസ്, കുമാർ കെ.എസ്, ജലജ കെ.എസ്, ഹേമ കെ.എസ്. മരുമക്കൾ: രാജലക്ഷ്മി എസ്, സിന്ധു എസ്, വിജയകുമാർ കെ, ജയകുമാർ കെ. സഞ്ചയനം: 10ന് രാവിലെ 8.30ന്.
ദേവകിഅമ്മ
വഞ്ചിയൂർ : പരേതനായ വൈദ്യൻ പള്ളിപ്പാട് വി.എസ്. പരമേശ്വരൻ നായരുടെ ഭാര്യ കെ.പി. ദേവകിഅമ്മ (95) തൊപ്പിൽ ലെയിൻ ശ്രീമംഗലത്ത് നിര്യാതയായി. മക്കൾ: ഡോ. പി. ശങ്കരൻകുട്ടി (റിട്ട. ഡയറക്ടർ, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ), പി. രാമചന്ദ്രൻ നായർ (എൻജി. ബംഗളൂരു), ഡോ. ഡി. നിർമ്മലാ ദേവി (റിട്ട. പ്രൊഫ. എം.ജി. സർവകലാശാല), ഡോ. പി. ശ്രീകുമാർ (റിട്ട. ഡയറക്ടർ, എ.സി.പി.ഒ, ഐ.എസ്.ആർ.ഒ), ഡോ. പി. ഹരിദാസ് (റിട്ട. ചീഫ് മെഡിക്കൽ ഒാഫീസർ, പൂർവ്വ ആയുഷ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ). മരുമക്കൾ: സി.എം. വത്സല (റിട്ട. ജോയിന്റ് ഡയറക്ടർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്), ഒ. ഗീത (പ്രിൻസിപ്പൽ, വിദ്യനികേതൻ ഹൈസ്കൂൾ, ബംഗളൂരു), ഡോ. എൻ. രവീന്ദ്രനാഥ് (പൂർവ്വ പ്രോ വൈസ് ചാൻസലർ എം.ജി. യൂണി.), ഉഷ വി. നായർ (ബംഗളൂരു), പ്രീത നായർ (ടീച്ചർ, ആർ.കെ.ഡി.എൻ.എസ്.എസ്. എച്ച്.എസ്.എസ്, ശാസ്തമംഗലം). സംസ്കാരചടങ്ങ് ഇന്ന് ഒരുമണിക്ക് ശാന്തികവാടത്തിൽ.
സഞ്ചയനം: 10ന് രാവിലെ 8.30ന്.