വർക്കല: അയിരൂർ ലേഖാനിവാസിൽ റിട്ട. പഞ്ചായത്ത് ഓഫീസർ കെ.ഗോപിനാഥപിളള (93) നിര്യാതനായി. ഭാര്യ: പരേതയായ സുലോചനാഭായി അമ്മ. മക്കൾ: ലേഖ (റിട്ട. ടീച്ചർ, മുസ്ലിം എച്ച്.എസ്, ഇടവ) ലിജിൻ (പ്രിൻസിപ്പൽ മൂർക്കനാട് എച്ച്.എസ്.എസ് മലപ്പുറം), ദീപ (ടീച്ചർ യു.പി.എസ്, ഇലകമൺ). മരുമക്കൾ: രാധാകൃഷ്ണൻ ഉണ്ണിത്താൻ (റിട്ട.എച്ച്.എം), ഷീല (ടീച്ചർ, മൂർക്കനാട് എച്ച്.എസ്.എസ് മലപ്പുറം), വാസുദേവൻപിളള (റിട്ട. അസി.എക്സി. എഞ്ചിനീയർ കെ.എസ്.ഇ.ബി). മരണാനന്തരചടങ്ങ്: 11 രാവിലെ 7.30ന് പനയറ കളത്തിൽവീട്ടിൽ.