നെടുമങ്ങാട് : ഓട്ടം ഉത്സവം പ്രമാണിച്ച് 10 ന് നെടുമങ്ങാട് നഗരസഭ പരിധിയിൽ സർക്കാർ ഓഫീസുകൾ ഉൾപ്പടെ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.