പാച്ചല്ലൂർ : ചുടുകാട് ക്ഷേത്രത്തിന് സമീപം കിഴക്കേ കറ്റളി വലിയ വയൽ വീട്ടിൽ സുരേന്ദ്രൻ (67) നിര്യാതനായി. ഭാര്യ: മണി. മക്കൾ: രാജൻ, രാജ് മോഹൻ, രാഗിണി. മരുമക്കൾ: ശോഭ, മിനി, സുദർശനൻ. സഞ്ചയനം: 12ന് രാവിലെ 8ന്.