നാലാഞ്ചിറ : സൂര്യ റസിഡന്റ്സ് അസോസിയേഷൻ - 94, കാർത്തികയിൽ വി. മധുസൂദനൻ നായർ (72, റിട്ട. ഡോക്യുമെന്റേഷൻ ഓഫീസർ, പുരാവസ്തു വകുപ്പ്) നിര്യാതനായി. ഭാര്യ കുമാരി വത്സല. മക്കൾ : രശ്മി എം. നായർ, മനു എം. നായർ, ലക്ഷ്മി എം. നായർ. മരുമക്കൾ : കൃഷ്ണകുമാർ, അനിത, കീർത്തി പ്രഭാകർ. സഞ്ചയനം 8 ന് രാവിലെ 8.30 ന്.