devaky-amma-80

പ​ന​യം: താ​നി​ക്ക​മു​ക്കി​ന് സ​മീ​പം ക​ണ്ട​ച്ചി​റ മു​ള​വി​ള വീ​ട്ടിൽ ഗോ​പി​നാ​ഥൻ​ പി​ള്ള​യു​ടെ (റി​ട്ട.അ​ദ്ധ്യാ​പ​കൻ, അ​ഞ്ചാ​ലും​മൂ​ട് ഗ​വ. ഹൈ​സ്​കൂ​ൾ) ഭാ​ര്യ ദേ​വ​കി​അ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12.30ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: മോ​ഹ​നൻ​പി​ള്ള (റി​ട്ട. അ​ദ്ധ്യാ​പ​കൻ), പ​രേ​ത​നാ​യ അ​ഡ്വ.മ​ണി​ക​ണ്ഠൻ​പി​ള്ള (മുൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ടർ, കൊ​ല്ലം), ഗി​രി​ജ. മ​രു​മ​ക്കൾ: ക​ന​ക​മ​ണി, സു​ജ തോ​മ​സ് വൈ​ദ്യൻ (ഹെ​ഡ് മി​സ്​ട്ര​സ് എ​സ്.എൻ.എം യു.പി.എ​സ് ക​ണ്ട​ച്ചി​റ), മ​ധു​സൂദ​നൻ​പി​ള്ള (റി​ട്ട. സെ​ക്ര​ട്ട​റി കെ.എ​സ്.ഇ.ബി കൊ​ല്ലം കോ​ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി). സ​ഞ്ച​യ​നം 10ന് രാ​വി​ലെ 7ന്.