ഇരവിപുരം: പവിത്രം നഗർ 2 ആറ്റുംകുഴിയിൽ വീട്ടിൽ ഫ്രാൻസിസ് (മണി - 59) നിര്യാതനായി. ഭാര്യ: എറ്റ്ന. മക്കൾ: നാൻസി, ജിൻസി. മരുമകൻ: പ്രവീൺ ജോസ്.