kerala-psc

ആരോഗ്യവകുപ്പിൽ കാറ്റഗറി നമ്പർ 558/19 വിജ്ഞാപന പ്രകാരം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (രണ്ടാം എൻ.സി.എ.- മുസ്ലിം) തസ്തികയിലേക്ക് 10 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546325).