kob-thresiamma-mathai-79

kob-THRESIAMMA MATHAI 79

കൈനടി: പയറ്റുപാക്ക നടുവിലേമംഗലം പരേതനായ കൊച്ചുപുരയ്ക്കൽ തോമസ് മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ മത്തായി (79) നിര്യാതയായി. സംസ്‌കാരം നാളെ 10 ന് പയറ്റുപാക്ക തിരുക്കുടുംബ ദേവാലയത്തിൽ. ഈര ഇടത്തിൽ കുടുംബാംഗമാണ്. മക്കൾ: എൽസമ്മ, തോമസ്, ജെയിംസ്, സിബി, ഷാജി, കുഞ്ഞുമോൾ, കൂഞ്ഞൂഞ്ഞമ്മ, കൊച്ചുമോൻ, റ്റിജോ. മരുമക്കൾ: പരേതനായ ബേബി, കുഞ്ഞുമോൾ, റീന, സൂസി, ജിൻസി, റോയി, സാബു, സവിത, സിമി.