kob-B SANTHAKUMARIAMMA 82
79
കൈനടി: പയറ്റുപാക്ക നടുവിലേമംഗലം പരേതനായ കൊച്ചുപുരയ്ക്കൽ തോമസ് മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ മത്തായി (79) നിര്യാതയായി.
പെരുന്ന കോടിയാട്ട് കുടുംബാംഗമാണ്. മക്കൾ: സിന്ദു, പരേതയായ സന്ധ്യ. മരുമക്കൾ: അജയകുമാർ, കൃഷ്ണകുമാർ. സംസ്ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.