kob-bhavani
നെച്ചിപ്പൂഴൂർ: കുമ്പളന്താനത്ത് (വള്ളിയാങ്കൽ) തങ്കപ്പന്റെ ഭാര്യ ഭവാനി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. വലവൂർ തെക്കനാട്ട് കുടുംബാംഗമാണ്. മക്കൾ: ഗിരീഷ് ,ഷിബ . മരുമക്കൾ: ബിന്ദു, മനോജ് (ഇടക്കോലി ) .