ആര്യനാട്: പാലൈക്കോണം വിമലാലയത്തിൽ പി.ബി.സത്യൻ(റിട്ട.കെ.എസ്.ആർ.ടി.സി-73)നിര്യാതനായി.ഭാര്യ:പ്രഭാവതി.മക്കൾ:ലാൽപ്രമോദ്,വിമൽപ്രമോദ്,ലിജി.മരുമക്കൾ:കൃഷ്ണസന്ധ്യ,വിനിത,രജനീഷ്(ആരോഗ്യവകുപ്പ്).മരണാനന്തരചടങ്ങുകൾ:8 രാവിലെ 10ന്.