പുത്തൂർ: കരിമ്പിൽപുഴ വടക്കേമണപൂര് വീട്ടിൽ മധുസൂദനൻ നായർ ( 65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: അയ്യപ്പദാസ്, ശ്രീലക്ഷ്മി. മരുമക്കൾ: രതീഷ് മോഹൻ, ആര്യ രാജ്.