പേയാട് : പള്ളിമുക്കിൽ ബീമാമൻസിലിൽ പരേതനായ ഇബ്രാഹിമിന്റെയും ബീമയുടെയും മകൻ ബഷീർ (43) നിര്യാതനായി. സഹോദരങ്ങൾ: പീരുമുഹമ്മദ്, ഷാഹുൽ ഹമീദ്, സലിം.
റോബിൻസൺ
പാറശാല : വിട്ടിയോട്, ചന്ദനക്കട്ടി ദർശ്വനി ഭവനിൽ റോബിൻസൺ (68) നിര്യാതനായി. ഭാര്യ: പരേതയായ ലീലാബായി. മക്കൾ: സനിൽകുമാർ ആർ, (കരുണ റസിഡന്റ്സി പ്രസിഡന്റ്), ജസ്റ്റിൻരാജ് ആർ, ഷെർളി എൽ. മരുമക്കൾ: റാണി എം, രാജലക്ഷ്മി വി.ആർ, വിജിൽ എം. സംസ്കാരം : ഇന്ന് രാവിലെ 10ന്.
രാജൻ
കഴക്കൂട്ടം : സൗഹാർദ്ദ നഗർ സുരശ്രീയിൽ രാജൻ ബി. (72, റിട്ട. ആർ.വി.ടി.ഐ, കഴക്കൂട്ടം) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ശ്രീലത (ടീച്ചർ, ഗവ. മോഡൽ എച്ച്.എസ്.എസ്. വർക്കല), ശ്രീലേഖ (സി.എ നഗരകാര്യ ഡയറക്ടറേറ്റ്). സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.
സുശീല
തിരുവല്ലം : പുഞ്ചക്കരി മുട്ടളക്കുഴി വീട്ടിൽ പ്രഭാകരൻ നാടാരുടെ ഭാര്യ സുശീല (62) നിര്യാതയായി. മക്കൾ: രാധിക എസ്, മഞ്ചു എസ്. മരുമക്കൾ: അജി, ബിനു കുമാർ. സഞ്ചയനം: 11ന് രാവിലെ 8ന്.
കൃഷ്ണൻ
തിരുവനന്തപുരം : തിരുമല തേലിഭാഗം ഇൗഴംകുഴി വീട്ടിൽ കൃഷ്ണൻ (80) നിര്യാതനായി. മക്കൾ: മോളി, ബേബി. മരുമകൻ: ടി.വി സുരേന്ദ്രൻ (കേരളകൗമുദി ഏജന്റ്, ജഗതി).