മച്ചേൽ : മലയിൻകീഴ്, പ്ളാങ്കോട്ടുമുകൾ ബിന്ദുനിവാസിൽ ശശിയുടെ ഭാര്യ ഒാമന (54) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: സതീഷ് കുമാർ, ജയൻ. സഞ്ചയനം: 10ന് രാവിലെ 8.30ന്.