കുളത്തൂർ: മൂന്നാറ്റുമുക്ക് താവറത്ത് വീട്ടിൽ പരേതരായ ശങ്കരന്റെയും ഭാനുമതിയുടെയും മകൻ എസ്.പ്രസന്നൻ (65 ) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഡോ.ശാലിനി (കിംസ് ആശുപത്രി) ,ഷൈനു.പി എസ് (ടെക്നോപാർക്ക് ),ഷൈജു.പി എസ് (സതേൺ റെയിൽവേ).മരുമക്കൾ: ഉമേഷ്,റുക്‌സാന(ടെക്നോപാർക്ക് ), അമ്മു (ടെക്നോപാർക്ക് ). സംസ്കാരം: ഇന്ന് വൈകുന്നേരം 3 ന് കുളത്തൂർ കോലത്തുകര ക്ഷേത്ര സമാജം ശ്മശാനത്തിൽ.