നഗരൂർ : ചെക്കാലക്കോണം ചരുവിള വീട്ടിൽ സുകുമാരൻ (71) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: വിജയകുമാർ, ബീന, വിനോദ്. മരുമക്കൾ: രമണി, അനിൽകുമാർ, ലീമ. സഞ്ചയനം: 9ന് രാവിലെ 9ന്.
സരസമ്മ
നെയ്യാറ്റിൻകര : റെയിൽവേ സ്റ്റേഷൻ റോഡിൽ കെ.വി. സദനത്തിൽ(കെ.ആർ.എ 9)ൽ പരേതനായ കെ. വേലായുധൻപിള്ളയുടെ ഭാര്യ വി. സരസമ്മ (95) നിര്യാതയായി. മക്കൾ: വിജയകുമാരൻനായർ വി, ജയകുമാരൻ നായർ വി, പ്രതാപ് കുമാർ വി, അജിതകുമാരി എസ്, ശോഭ എസ്, അനിൽകുമാർ വി, രാജ് കുമാർ വി. മരുമക്കൾ: ഉഷാകുമാരി, സുപ്രഭാദേവി, വിനിത, രാധാകൃഷ്ണൻ നായർ, ജയകുമാരൻ തമ്പി, ലീനാകുമാരി. സഞ്ചയനം: 10ന് രാവിലെ 8.30ന്.
ഗംഗ
മണ്ണന്തല : മുക്കോല പ്ളാവിളാകത്ത് വീട്ടിൽ സുദർശനന്റെ മകൻ സുജിത്തിന്റെ ഭാര്യ ഗംഗ എ.ആർ. (33) നിര്യാതയായി. മാതാവ്: രാജാസുലോചന. സഹോദരി: ഗായത്രി. മരണാനന്തര ശുശ്രൂഷ കണ്ണമ്മൂല കലാകൗമുദി റോഡിൽ ഡോ. ഷാനവാസ് കാർഡിയോ ഡയബറ്റിക് റിസർച്ച് സെന്ററിൽ വച്ച് രാവിലെ 10.30ന്. സംസ്കാരം മലമുകൾ എറ്റേണൽ ട്രൂത്ത് മിനിസ്ട്രീസ് സെമിത്തേരിയിൽ ഇന്ന് ഉച്ചയ്ക്ക് 1.30ന്.
സരസമ്മ
ഹരിഹരപുരം : കെടാകുളം പ്ളാങ്കാല വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ സരസമ്മ (80) നിര്യാതയായി. മക്കൾ: സതി, സജീവ, മിനിസുധ. മരുമക്കൾ: ജയപ്രകാശ്, മഞ്ചു, നിത്യാനന്ദൻ, പരേതനായ പ്രദീപ്. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.
അപ്പുക്കുട്ടൻനായർ
പാറശാല : കുറുംകുട്ടി മിനിനിവാസിൽ ബി. അപ്പുക്കുട്ടൻനായർ (70) നിര്യാതനായി. ഭാര്യ: സുനിതകുമാരി. മക്കൾ: പരേതനായ പ്രമേഷ് എ.എസ്, സുനീഷ് കുമാർ എ.എസ്. മരുമക്കൾ: ചിത്ര, അശ്വതി. സഞ്ചയനം: 8ന് രാവിലെ 9ന്.