അശ്വതി: കീർത്തി, ധനഗുണം.
ഭരണി: ഭാഗ്യം, ദൂരയാത്ര.
കാർത്തിക: വിവാഹാലോചന, അംഗീകാരം.
രോഹിണി: കർമ്മവിജയം, ധനനേട്ടം.
മകയിരം: മാനഹാനി, കലഹം.
തിരുവാതിര: അഭിനന്ദനം, രോഗക്ളേശം.
പുണർതം: വ്യവഹാരം, ധനനഷ്ടം.
പൂയം: മാതൃക്ളേശം, സന്താനഗുണം.
ആയില്യം: ക്ഷേത്രദർശനം, തൊഴിൽ നേട്ടം.
മകം: സർക്കാർ ഗുണം, ദൂരയാത്ര.
പൂരം: ജനപ്രിയത, സ്ഥാനഗുണം.
ഉത്രം: ഭൂമി ഉടമ്പടി, ധനനേട്ടം.
അത്തം: ഭാര്യാബന്ധത്തിൽ ഗുണം, സ്ഥാനമാനം.
ചിത്തിര: ഭാഗ്യം, സൽകീർത്തി.
ചോതി: ഗൃഹഗുണം, വാഹനഗുണം.
വിശാഖം: വാഹനഗുണം, ധനനഷ്ടം.
അനിഴം: മാനഹാനി, ദൂരയാത്ര.
തൃക്കേട്ട: ഭക്ഷ്യവിഷബാധ,രോഗക്ളേശം.
മൂലം: പതനം, അമിതധനവ്യയം.
പൂരാടം: ശരീരക്ഷതം, ആശുപത്രിവാസം.
ഉത്രാടം: ആരോഗ്യം, അംഗീകാരം.
തിരുവോണം: ധനനേട്ടം, ഭാഗ്യം.
അവിട്ടം: ദൂരയാത്ര, ഭാഗ്യം.
ചതയം: സമ്മാനനേട്ടം, ജയപ്രിയത.
പൂരുരുട്ടാതി: അഭിനന്ദനം, വാഹനഗുണം.
ഉത്രട്ടാതി: വ്യവഹാരം, ഗൃഹോപകരണ ഗുണം.
രേവതി: ഗൃഹനേട്ടം, ഭാര്യയുമായി പിണക്കം.