shereefa-beevi

കല്ലമ്പലം:കോഴിമട കല്ലുവിള വാറുവിള വീട്ടിൽ ഷെരീഫാബീവി (95) നിര്യാതയായി. മക്കൾ: സുഹറാബീവി, ജമാലുദ്ദീൻ, നൂർജഹാൻ, ബഷീർകുട്ടി, റഷീദ്, സീനത്ത്, ഷൈജ. മരുമക്കൾ: അസീസ്‌, സുഹറ, ബഷീർ, ജുസൈരിയ, അസീം, കമാലുദ്ദീൻ, സിറാജുദ്ദീൻ.

ചിത്രം: ഷെരീഫാബീവി