മലയിൻകീഴ് : അണപ്പാട് അനാമികയിൽ പരേതനായ സോമന്റെ ഭാര്യ ഗോമതി(75)നിര്യാതയായി.മക്കൾ : ഉദയകുമാർ,രതീഷ് കുമാർ,ഉഷാകുമാരി.മരുമക്കൾ : പ്രിയാകുമാർ,രജിത,വിക്രമൻ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.