ആറ്റിങ്ങൽ:പൊയ്കമുക്ക് പാറയടി ഇളമ്പ ഉമാമഹേശ്വ ആയിരവില്ലി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും.ഇന്ന് രാവിലെ 6ന് ഗണപതിഹോമം,​10ന് നാഗരൂട്ട്,​ തുടർന്ന് വലിയവാർപ്പ് പായസം,​വൈകിട്ട് 5.45ന് സാംസ്കാരിക സമ്മേളനം രാത്രി 7.30ന് തിരുവാതിരകളി,​8ന് രാത്രി 7.15ന് ഓട്ടൻതുള്ളൽ,​9ന് രാത്രി 9ന് സംഗീത കച്ചേരി,10ന് രാവിലെ 8ന് ഭാഗവത പാരായണം,​9ന് സമൂഹ പൊങ്കാല,​11ന് അന്നദാനം,രാത്രി 7ന് സിനിമാറ്റിക് ഡാൻസ്,​11ന് രാത്രി 7.30ന് നൃത്ത ശില്പം,​7.30ന് താലപ്പൊലിയും വിളക്കും.