mariyam84

അങ്കമാലി: കിടങ്ങൂർ കല്ലറയ്ക്കൽ ഔസേഫ് ഭാര്യ മറിയം (84) നിര്യാതയായി. സംസ്കാരം നാളെ (ഞായർ) വൈകുന്നേരം 3.30 ന് മൂക്കന്നൂർ സെ.മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോണി (റിട്ട. ഫെഡറൽ ബാങ്ക്), സിസ്റ്റർ പ്രസന്ന സി.എം.സി.(പ്രൊവിൻഷ്യൽ സുപ്പീരിയർ, സി.എം.സി മേരി മാതാ പ്രൊവിൻസ്, വേങ്ങൂർ), പോളച്ചൻ (മസ്കറ്റ്), ലൂസി, ജെസി, ബെന്നി (യു.എസ്.എ) മരുമക്കൾ: പരേതയായ ലിസി, നാൻസി ജോണി, ബെറ്റി, പൗലോസ്, ബെന്നി, സുനി.