ആറ്റിങ്ങൽ: വിരുന്തിയോട് നാഗരുകാവിലെ ആയില്യം ഊട്ട് ഉത്സവം ഇന്ന് നടക്കും.രാവിലെ 6.30ന് പഞ്ചപുണ്യാഹം,​ 7ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം,​ 8 ന് മൃത്യുഞ്ജയ ഹോമം,​ 9 ന് സമൂഹ പൊങ്കാല,​10.30ന് ആയില്ല്യം ഊട്ട്. 12.30 ന് അന്നദാനം,​ രാത്രി 7 ന് ഭഗവതിസേവ.