pranav

പാലോട്: നന്ദിയോട് പയറ്റടി പ്രണവത്തിൽ പ്രണവ് (26) നിര്യാതനായി.മുരളീധരനും അനില കുമാരിയുമാണ് മാതാപിതാക്കൾ .ആർച്ച ഏക സഹോദരിയാണ്.