ആറ്റിങ്ങൽ:കടവിള വള്ളുതോട്ടത്തിൽ ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ കൊടുതി മഹോത്സവം 8ന് നടക്കും.രാവിലെ 7ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം,​തുടർന്ന് ചെണ്ടമേളം,​ 9ന് സമൂഹ പൊങ്കാല,​9.30ന് ആയില്യ പൂജ,​10ന് കാപ്പി സദ്യ,​വൈകിട്ട് 5.30ന് ഭഗവതി സേവ,​ 6ന് ചെണ്ടമേളം,രാത്രി 9ന് കൊടുതി.