ആറ്റിങ്ങൽ: ഇടയ്ക്കോട് ഭൂതനാഥൻ കാവ് ക്ഷേത്രത്തിലെ ഉത്സവം 8ന് ആരംഭിക്കും. 8ന് രാവിലെ 6.30ന് മഹാഗണപതി ഹോമം,​ 7.30ന് പറയ്ക്കെഴുന്നള്ളത്ത്. 8ന് ഭഗവത്ഗീത പാരായണം,​ വൈകിട്ട് 5.45ന് സോപാന സംഗീതം,​ രാത്രി 7ന് മേജർസെറ്റ് കഥകളി,​ 9ന് വൈകിട്ട് 5ന് പ്രഭാഷണം,​ രാത്രി 7.15ന് നക്ഷത്രോത്സവം,​ 10ന് രാവിലെ 9ന് പഞ്ചവാദ്യം,​ 11ന് സമൂഹസദ്യ,​ വൈകിട്ട് 6.45ന് വലിയപടുക്ക,​ രാത്രി 9ന് താലപ്പൊലിയും വിളക്കും. 10.30ന് കരോക്കെ ഗാനമേള.