kob-sabu-mathew-60

kob-Sabu Mathew 60

പായിപ്പാട്: പുല്ലുകാട്ട് സാബു മാത്യു (60, ഡ്രൈവർ സാബു) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് പായിപ്പാട് ലൂർദ്മാതാ പള്ളിയിൽ. ഭാര്യ: വൽസമ്മ നാലുകോടി അമ്പഴപ്പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: സാജു, സാനിയ. മരുമകൻ: റോബിൻ (വള്ളികാട് വെട്ടിത്തുരുത്ത്).