നെടുമ്പാശേരി: കോടുശ്ശേരി പണിക്കശ്ശേരി വീട്ടിൽ പരേതനായ രാമകൃഷ്ണൻ മകൻ നിഷാദ് (36) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: ശോഭ. ഭാര്യ: പാർവതി (ധന്യ). മക്കൾ: നിവേദിത, ജയശങ്കർ.