അങ്കമാലി: കിടങ്ങൂർ ചിരപ്പറമ്പിൽ പാപ്പച്ചൻ ഭാര്യ അൽഫോൺസ (65) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30 ന് കിടങ്ങൂർ ഉണ്ണിമിശിഹപള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു, ബിനു (ഒമാൻ), വിത്സൺ, വിൻസി. മരുമകൻ: ദേവസ്സി.