മലയിൻകീഴ് : കുന്നുംപാറ, ചതിരുവിള അശ്വതി ഭവനിൽ യശോദ (66) നിര്യാതയായി. ഭർത്താവ് : പരേതനായ എൻ. കുഞ്ഞുണ്ണിപണിക്കർ. മക്കൾ : ബിജു, ബിനു. മരുമക്കൾ : സുനിജകുമാരി, താര. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 മണിക്ക്.