നെയ്യാറ്റിൻകര: തിരുപുറം മൂലൈത്തോട്ടം ആലയിൽ പ്ലാവിള വീട്ടിൽ പരേതനായ ദാസയ്യന്റെ ഭാര്യ റോസമ്മ(76) നിര്യാതയായി . മക്കൾ :പരേതയായ മേരി സെലിൻ , ഹെലൻ , വിനിത , അനിൽകുമാർ . മരമക്കൾ,പരേതയായ തങ്കമണി , പ്രേമൻ , ജോസ് , സന്ധ്യ. പ്രാർത്ഥന ചൊവ്വ 8 മണിക്ക് ഓലത്താന്നി തിരുഹൃദയ ദേവാലയത്തിൽ