പൂച്ചാക്കൽ : പാണാവള്ളി ഓടമ്പള്ളി ചെറുകാട്ട് വി.ആർ.പത്മനാഭൻ (73) നിര്യാതനായി.പാണാവള്ളി പഞ്ചായത്തംഗം, എൻ എസ് എസ് കരയോഗം പ്രസിഡന്റ്, എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കൾ: നിർമ്മല, സി.പി.വിനോദ്കുമാർ (ഡി.സി.സി മെമ്പർ),സി.പി.സഞ്ജയൻ. മരുമക്കൾ: ചന്ദ്രശേഖരമേനോൻ ,ചന്ദ്രരേഖ