ആലപ്പുഴ: തുമ്പോളി പുത്തൻപുരയ്ക്കൽ ഐസക്(93)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തുമ്പോളി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ റെജീന. മക്കൾ ലിസിമോൾ, പരേതനായ അലക്‌സ് , ജോൺസൺ. മരുമക്കൾ: സണ്ണി , ജിഷ.