നെയ്യാറ്റിൻകര: കുളത്തൂർ ചേനങ്കര സുപ്രിയ നിവാസിൽ ആറയൂർ സർവ്വീസ് സഹകരണ ബാങ്ക് റിട്ട.സെക്രട്ടറി വി. സദാശിവൻ നായർ (81) നിര്യാതനായി. ഭാര്യ പരേതയായ സുഭദ്രയമ്മ. മക്കൾ: സുപ്രിയ (ഡിസ്ട്രിക് കോ ഓപ്പറേറ്റീവ് ബാങ്ക് വെള്ളറട ), ശിവകുമാർ . ( കോ ഓപ്പറേറ്റീവ് ബാങ്ക് ചെങ്കൽ ), ശ്രീകുമാർ (കൃഷിവകുപ്പ് വെഞ്ഞാറമൂട് ). മരുമക്കൾ: വിജയകുമാരൻ നായർ (റിട്ട. ലൈബ്രറേ റിയൻ , ധനുവച്ചപുരം ), സുനിത ( റീജിനൽ കാൻസർ സെന്റർ ), രജിത ( മൃഗ സംരക്ഷണ വകുപ്പ് ആറ്റിങ്ങൽ ) . സഞ്ചയനം വ്യാഴാഴ്ച 9 ന് .