പാറശാല: കരുമാനൂർ ചെമ്മണ്ടാരം തരിശ് വീട്ടിൽ ശശിധരന്റെ ഭാര്യ ജയകുമാരി ( 52 ) നിര്യാതയായി.മക്കൾ അഞ്ചു, അഞ്ചിത . മരുമകൻ: ലൈജു പ്രാർത്ഥന: ഇന്ന് രാവിലെ 10ന്.