കിളിമാനൂർ: പുതിയകാവ് വർത്തൂർ രേവതി ഭവനിൽ ജനാർദ്ദനൻ ചെട്ടിയാരുടെ ഭാര്യ ശാന്തമ്മാൾ (65) നിര്യാതയായി.മക്കൾ: അനിൽകുമാർ, അജയകുമാർ, അംബുജകുമാർ, ആശ.മരുമക്കൾ: അനിത, സുഷമ, സുനിത, സുനിൽ കുമാർ.സഞ്ചയനം ഞായർ രാവിലെ 9 ന്.