പോങ്ങുംമൂട് : കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി.പി.മഹാദേവൻ പിള്ളയുടെ ഭാര്യാമാതാവ് പോങ്ങുംമൂട് അർച്ചനാ നഗർ ബി-65 ശ്രീരഞ്ജിനിയിൽ കെ.നാഗമ്മാൾ (86)നിര്യാതയായി . ഭർത്താവ് റ്റി.എസ്. എൻ. പിള്ള (റിട്ട. പ്രൊഫ. ലയോള കോളേജ് ) .മക്കൾ: ജയലക്ഷ്മി എസ്. (റിട്ട. അഡീഷണൽ സെക്രട്ടറി. ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് ഗവ. സെക്രട്ടറിയേറ്റ് ), ബീനാ റാണി എസ്( സെക്ഷൻ ഓഫീസർ ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്. ഗവ. സെക്രട്ടറിയേറ്റ്). മറ്റൊരു മരുമകൻ: ശരത് ചന്ദ്രൻ (എൻജിനീയർ ).സംസ്കാരം ഇന്ന് രാവിലെ 11. 30ന് ശാന്തി കവാടത്തിൽ.