kob - K M Mathukutty-66 - Nariyanganam
നരിയങ്ങാനം: കലയത്തിനാൽ കെ.എം. മാത്തുക്കുട്ടി (66) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് നരിയങ്ങാനം സെന്റ് മേരി മഗ്ദലൻസ് പള്ളിയിൽ. ഭാര്യ: റോസമ്മ ചെറുപുഴ കുഴിവേലിൽ കുടുംബാംഗമാണ്. മക്കൾ: അനു, റോമി. മരുമകൻ: ഡിനിക്.